Surprise Me!

കശ്മീര്‍ എന്ന് മിണ്ടിയാല്‍ ബ്ലോക്ക്! | Oneindia Malayalam

2017-09-05 20 Dailymotion

Twitter has recieved a complaint from the Modi government, asking it block over 100 accounts and tweets that have been found propagating objectionable content. <br /> <br />അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നാണ് ട്വിറ്റര്‍. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം വിലക്കണമെന്ന മോദി സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ ട്വിറ്റര്‍. ഈ ആവശ്യം അംഗീകരിച്ച് കശ്മീരിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കടക്കം ട്വിറ്റര്‍ നോട്ടീസ് അയച്ചു.

Buy Now on CodeCanyon